ഇല്ലം നിറയ്ക്കാവശ്യമായ നെൽകൃഷി നടത്തുന്നതിനോടനുബന്ധിച്ച ‘വിത്ത് വിതയ്ക്കൽ ‘ ചടങ്ങ് ബുധനാഴ്ച രാവിലെ 9 മണിക്ക് കൂടൽമാണിക്യം കൊട്ടിലാക്കൽ പറമ്പിൽ

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറയ്ക്കാവശ്യമായ നെൽകൃഷി നടത്തുന്നതിനോടനുബന്ധിച്ച ‘വിത്ത് വിതയ്ക്കൽ ‘ ചടങ്ങ് മെയ് 8 ബുധനാഴ്ച രാവിലെ 9 മണിക്ക് കൊട്ടിലാക്കൽ പറമ്പിൽ വെച്ച് നടത്തുന്നു. ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി ഉദ്ഘാടനം ചെയ്യും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page