കൂടൽമാണിക്യം ക്ഷേത്രത്തിൽ മരാമത്ത് പണികൾ നടക്കുന്നതിനാൽ ജൂലായ് 8,9,10,11,14,15 തീയതികളിൽ പൂജാ സമയക്രമങ്ങളിൽ മാറ്റം

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ 2025 ജൂലായ് 8,9,10,11,14,15 തീയതികളിൽ മരാമത്ത് പണികൾ നടക്കുന്നതിനാൽ 6 മണിക്ക് എതൃത്ത് പൂജയും, 7.30ന് ഉച്ചപൂജയും കഴിച്ച് 8.30 ന് ക്ഷേത്രനട അടക്കുന്നതാണ്. വൈകീട്ട് ക്ഷേത്രനട പുണ്യാഹത്തിന് ശേഷമായിരിക്കും തുറക്കുന്നത്. ഈ ദിവസങ്ങളിൽ അന്നദാനം രാവിലെ 10 മണിക്ക് ആരംഭിക്കുന്നതായിരിക്കും. ഈ ദിവസങ്ങളിൽ വഴിപാട് നടത്താനുള്ളവർ തലേ ദിവസം ബുക്ക് ചെയ്യേണ്ടതാണ് എന്ന് ശ്രീ കൂടൽമാണിക്യം ദേവസ്വം അഡ്‌മിനിസ്ട്രേറ്റർ അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page