സി.ബി.എസ്.ഇ സംസ്ഥാന കലോത്സവം കാറ്റഗറി 4 മലയാള കവിതാ രചനയിൽ എ ഗ്രേയ്ഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി ഭദ്ര വാര്യർ

ഇരിങ്ങാലക്കുട : സി.ബി.എസ്.ഇ സംസ്ഥാന കലോത്സവം കാറ്റഗറി 4 മലയാള കവിതാരചനയിൽ എ ഗ്രേയ്ഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി ഭദ്ര വാര്യർ എൻ.വി.

കൺസൾട്ടിംഗ് എൻജിനീയർ ഹരി വാര്യരുടെയും ശാന്തിനികേതൻ സ്കൂളിലെ അധ്യാപിക ദിവ്യയുടെയും മകളാണ് ഭദ്ര.

You cannot copy content of this page