സ്വദേശ് മെഗാ ക്വിസ് മത്സര വിജയികൾ

ഇരിങ്ങാലക്കുട : കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ്റെ (KPSTA) ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ഉപജില്ലാ തല മത്സരം എൽ.എഫ്.സി.എച്ച്.എസ്സിൽ നടന്നു. മത്സര വിജയികൾക്കുള്ള പുരസ്ക്കാരങ്ങൾ ഇരിങ്ങാലക്കുട നഗരസഭാ കൗൺസിലർ ബിജു പോൾ അക്കരക്കാരൻ സമ്മാനിച്ചു.

മത്സര വിജയികൾ
HSS വിഭാഗം
ഒന്നാം സ്ഥാനം – അഷിഷ അഷിൽ, രണ്ടാം സ്ഥാനം സഫ്ന പി.എ. ഇരുവരും NHSS ഇരിങ്ങാലക്കുട
HS വിഭാഗം
ഒന്നാം സ്ഥാനം – പ്രഭാവതി ഉണ്ണി . രണ്ടാം സ്ഥാനം ഐ ഷ നവാർ ഇരുവരും എൽ.എ.ഫ്.സി.എച്ച്.എസ് ഇരിങ്ങാലക്കുട
UP വിഭാഗം ഒന്നാം സ്ഥാനം
ജഗൻ കൃഷ്ണകുമാർ
രണ്ടാം സ്ഥാനം
സിദ്ധാർത്ഥ് എസ് നായർ ഇരുവരും സെൻറ് മേരീസ് ഇരിങ്ങാലക്കുട
LP വിഭാഗം ഒന്നാം സ്ഥാനം
പിയനന്ദൻ കെ.എസ് – എ.എൽ.പി.എസ് വെള്ളാനി
രണ്ടാം സ്ഥാനം
ഋതുപർണ്ണിക എഫ് മേനോൻ എൽ എഫ്.സി.എച്ച് എസ് ഇരിങ്ങാലക്കുട

കെ.പി.എസ്.ടി.എ നേതാക്കളായ എം.ജെ.ഷാജി, നിക്സൺ പോൾ, കെ.വി സുശീൽ, ബി.ബിജു. മെൽവിൻ ഡേവീസ്, വി.ഗോകുലകൃഷ്ണൻ, ഫിൽസി പോൾ, ഇന്ദുജ എന്നിവർ നേതൃത്വം നൽകി.

continue reading below...

continue reading below..

You cannot copy content of this page