ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്ക്യ ക്ഷേത്രം ഉത്സവത്തോടനുബന്ധിച്ച് എം.ജി റോഡ് റെസിഡന്റ്സ് അസോസിയേഷൻ അംഗങ്ങളുടെ സഹകരണത്തോടെ നടത്തുന്ന ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം അസോസിയേഷൻ പ്രസിഡന്റ് ടി വേണുഗോപാൽ നിർവഹിച്ചു. കെ. എൻ.ഗിരീഷ്, പ്രഭാവേണുഗോപാൽ, കൃഷ്ണകുമാർ, മുരളി വാരിയർ എന്നിവർ തദവസരത്തിൽ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
continue reading below...

continue reading below..