ഇരിങ്ങാലക്കുട : ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഇരിങ്ങാലക്കുട എംഎൽഎയുമായ ഡോ.ആർ ബിന്ദുവിന്റെയും സിപിഐഎം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവന്റെയും മകൻ ഹരികൃഷ്ണൻ വിവാഹിതനായി. തൃശ്ശൂർ മാടക്കത്തറ പണിക്കപറമ്പിൽ ശരത്ചന്ദ്രന്റെയും വത്സലകുമാരിയുടെയും മകൾ അശ്വതിയാണ് വധു.
തൃശ്ശൂർ, കുട്ടനെല്ലൂർ സീവീസ് പ്രെസിഡൻസി ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു വിവാഹ ചടങ്ങ്.രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O