മുരിയാട് : കൂടൽമാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട ചടങ്ങിനുള്ള സാമഗ്രികൾ എത്തിച്ചു തന്നിരുന്ന മുളയത്ത് നാരായണൻകുട്ടി നായർ (90) അന്തരിച്ചു, സംസ്കാര ചടങ്ങുകൾ ജൂൺ 16 തിങ്കളാഴ്ച രാവിലെ 11 ന് മുരിയാട് സ്വവസതിയിൽ. ആൽത്തറയ്ക്കൽ പള്ളിനായാട്ട് നടത്തുന്നതിന്റെ പാരമ്പര്യാവകാശികളായ മുളയത്ത് നായർ ആണ് പന്നിയുടെ പ്രതിരൂപത്തെ അമ്പെയ്തു വീഴ്ത്താറുള്ളത്.
ഭാര്യ: ജാനകിയമ്മ. മക്കള്‍: സത്യന്‍ (ഇലക്ട്രിക്കല്‍ കോണ്‍ട്രാക്റ്റര്‍), കോമളവല്ലി (റിട്ട. പ്രധാന അധ്യാപിക, ഗവ. ഹൈസ്‌കൂള്‍, കൊടകര), ഗോവിന്ദന്‍കുട്ടി (ബിസിനസ്). മരുമക്കള്‍: ബിന്ദു, രഘുനാഥ് (റിട്ട. ഡെപ്യൂട്ടി റെയ്ഞ്ചര്‍), പ്രീത.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive