ഇരിങ്ങാലക്കുട : ഫണ്ട് ലഭ്യതക്കുറവുണ്ടെകിലും നഗരസഭ റോഡുകളുടെ അറ്റകുറ്റപണികൾ അടിയന്തിരമായി ചെയ്തു തീർക്കുമെന്ന് കൗൺസിൽ യോഗത്തിൽ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ പറഞ്ഞു. അടിയന്തിര അറ്റകുറ്റപണികൾ നടത്തേണ്ട റോഡുകളുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും നഗരസഭയുടെ തനത് ഫണ്ടിൽ നിന്നും 50000 രൂപ ചിലവഴിച്ചായിരിക്കും പണികൾ നടത്തുകയെന്നും യോഗത്തിൽ ചെയർപേഴ്സൺ അറിയിച്ചു.
റോഡുകളുടെ ശോചനീയാവസ്ഥ മൂലം കഴിഞ്ഞ ദിവസം ബിജോയെന്ന യുവാവിന്റെ ദാരുണാധ്യത്തെ സംബന്ധിച്ചുയർന്ന പ്രതിഷേധത്തിൽ ആണ് ഈ അടിയന്തിര നടപടി.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews