പാട്ടും സെൽഫിയുമായി നഞ്ചിയമ്മയുടെ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ സന്ദർശനം

ഇരിങ്ങാലക്കുട : പൊലീസുകാർക്ക് ഓണാശംസകൾ നേരുവാനായി പ്രശസ്ത പിന്നണി ഗായികയും ദേശീയ പുരസ്കാര ജേതാവുമായ നഞ്ചിയമ്മ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ് ഐ അനിൽകുമാർ നഞ്ചിയമ്മയെ പൊന്നാട അണിയിച്ചു , എസ് ഐ ജോർജ് ഓണക്കോടിയും സമ്മാനിച്ചു തുടർന്ന് താൻ പാടി പ്രശസ്തമാക്കിയ ഗാനങ്ങൾ പാടി. നഞ്ചിയമ്മക്ക് ഒപ്പം പട്ടു പാടാനും സെൽഫിയെടുക്കാനും പോലീസുകാർ മറന്നില്ല.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O

continue reading below...

continue reading below..