ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ സമാപിച്ച സിപിഐ തൃശൂർ ജില്ലാ സമ്മേളനത്തിൽ തിരെഞ്ഞെടുത്ത പുതിയ ജില്ലാ കൗൺസിൽ അംഗങ്ങൾ
കെ കെ വത്സരാജ്, ടി ആർ രമേഷ്കുമാർ, പി ബാലചന്ദ്രൻ, വി എസ് സുനിൽകുമാർ, കെ ജി ശിവാനന്ദൻ, വി എസ് പ്രിൻസ്, ഷീല വിജയകുമാർ, ഷീന പറയങ്ങാട്ടിൽ, കെ പി സന്ദീപ്, രാഗേഷ് കണിയാംപറമ്പിൽ, ടി കെ സുധീഷ്, കെ വി വസന്തകുമാർ, ഇ എം സതീശൻ, കെ എസ് ജയ, എം ആർ സോമനാരായണൻ, പി കെ കൃഷ്ണൻ, ടി പ്രദീപ്കുമാർ, സി വി ജോഫി, സി യു പ്രിയൻ, പി ഡി റെജി, അഡ്വ.കെ ബി സുമേഷ്, പി ശ്രീകുമാർ, എം യു കബീർ, പ്രേംരാജ് ചൂണ്ടലാത്ത്, സി വി ശ്രീനിവാസൻ, വി ആർ മനോജ്, കെ കെ ജോബി,
കെ എം കിഷോർകുമാർ, ടി പി രഘുനാഥ്, എൻ കെ ഉദയപ്രകാശ്, അഡ്വ.വി ആർ സുനിൽകുമാർ, എം ആർ അപ്പുക്കുട്ടൻ, എം വി ഗംഗാധരൻ, പി കെ ശേഖരൻ, അജിത വിജയൻ, പ്രസാദ് പാറേരി, സാറാമ്മ റോബ്സൺ, ടി പി സുനിൽ, കെ ടി ഷാജൻ, അഡ്വ.മുഹമ്മദ് ബഷീർ, ഗീതാ ഗോപി, സി ആർ മുരളീധരൻ, ഇ ടി ടൈസൺ മാസ്റ്റർ, അഡ്വ. എ ഡി സുദർശനൻ, പി മണി, സി സി വിപിൻചന്ദ്രൻ, പി പി സുഭാഷ്, ബിനോയ് ഷബീർ, പി കെ ജോബി, കെ കെ രാജേന്ദ്രബാബു, പി എസ് ജയൻ. കാൻഡിഡേറ്റ് അംഗങ്ങൾ: സജ്ന പർവിൻ, ഉഷാ പരമേശ്വരൻ, പി കെ രാജേശ്വരൻ, പി എം നിക്സൺ, കനിഷ്കൻ വല്ലൂർ.
സമാപന ദിവസം പ്രതിനിധി സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സിപിഐ നാഷണൽ കൗൺസിൽ അംഗങ്ങളായ സത്യൻ മൊകേരി, മൃഗസംരക്ഷണ വകുപ്പ് മന്ത്രി കൂടിയായ ജെ ചിഞ്ചുറാണി, അഡ്വ. എൻ രാജൻ, സംസ്ഥാന എക്സി.അംഗം സി എൻ ജയദേവൻ, ജില്ലാ സെക്രട്ടറിയുടെ ചുമതല ഒഴിഞ്ഞ കെ കെ വത്സരാജ്, പുതുതായി തിരഞ്ഞെടുക്കപ്പെട്ട കെ ജി ശിവാനന്ദൻ എന്നിവർ സംസാരിച്ചു. സമ്മേളനത്തിന്റെ പ്രസീഡിയം കമ്മിറ്റിക്കുവേണ്ടി കെ വി വസന്തകുമാറും സംഘാടക സമിതിക്കുവേണ്ടി സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി എൻ കെ ഉദയപ്രകാശും നന്ദി പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

