അറിയിപ്പ് : വ്യക്തികളുടെ വസ്തുവിൽ അപകടകരമായി നിൽക്കുന്ന വൃക്ഷങ്ങളും ശിഖരങ്ങളും കാലവർഷം ആരംഭിക്കുന്ന സാഹചര്യത്തിൽ വസ്തു ഉടമ തന്നെ സ്വന്തം ഉത്തരവാദിത്വത്തിൽ അടിയന്തിരമായി വെട്ടിമാറ്റണമെന്നു അറിയിപ്പ് . ഇപ്രകാരം വെട്ടിമാറ്റാത്ത വൃക്ഷങ്ങളൊ ശിഖരങ്ങളൊ ഫലങ്ങളൊ വീണ് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും നാശനഷ്ടം ഉണ്ടാകുന്ന ദുരന്തനിവാരണ നിയമപ്രകാരം ഉടമസ്ഥർക്കെതിരെ നടപടി സ്വീകരിക്കുന്നതാണ്.
അപകടകരമായി നിൽക്കുന്ന വൃക്ഷങ്ങളും ശിഖരങ്ങളും ഫലങ്ങ ഫലങ്ങളും വെട്ടിമാറ്റുന്നതിന് നോട്ടീസ് നൽകിയിട്ടും നടപടി സ്വീകരിക്കാത്തവർക്കെതിരെ ഇനിയൊരു അറിയിപ്പ് കൂടാതെ പഞ്ചായത്ത് രാജ് ആക്‌ട് 238 (1) ബി. ദുരന്തനിവാരണ നിയമം 2005 സ്വീകരിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com