പുല്ലൂർ : പുല്ലൂർ സർവീസ് സഹകരണ ബാങ്കിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ 13 സ്ഥാനാര്‍ത്ഥികളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ചന്ദ്രന്‍ കിഴക്കേവളപ്പില്‍, പ്രഥ്വിരാജ്, അജിത പായമ്മല്‍, പരമു, റിജു പോട്ടക്കാരൻ , ശേഖരന്‍ കെ.എ, സര്‍ഗ്ഗന്‍ കാക്കനാടന്‍, ബാബു ചുക്കത്ത്, സുനിത വിജയന്‍, റിജി റോയ്, ടെന്നീസ് തലവണിക്കര, രഘുത്തമന്‍, ലേബി ബാബു, തുടങ്ങിയവരാണ് തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങള്‍.
ചന്ദ്രന്‍ കിഴക്കേവളപ്പില്‍ പ്രസിഡന്റായും, പ്രഥ്വിരാജ് വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. പുല്ലൂര്‍ ബാങ്കിന്‍റെ ചരിത്രത്തിലാദ്യമായാണ് മത്സരമില്ലാതെ ഒരു പാനല്‍ തെരഞ്ഞെടുക്കപ്പെടുന്നത്.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O