ഇരിങ്ങാലക്കുട : ജനകീയ ഫണ്ടിലൂടെ പുറത്തിറക്കിയ പ്രശാന്ത് ഈഴവൻ സംവിധാനം ചെയ്ത ‘ഒരു ജാതി പിള്ളേരിഷ്ടാ…” എന്ന സിനിമ യുടെ പ്രദർശനം, ഇരിങ്ങാലക്കുട മാസ് മുവീസിൽ വെച്ച് ഡിസംബർ 15 ഞായറാഴ്ച രാവിലെ രാവിലെ 10 ന് ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ സഹായത്തോടുകൂടി സംഘടിപ്പിച്ചു.
ചേരമാൻ ജുമാമസ്ജിദിൽ നിന്നും ആദ്യ ഫണ്ട് സ്വീകരിച്ച് ശിവഗിരി മഠം അദ്ധ്യക്ഷൻ സച്ചിതാനന്ദ സ്വാമി സ്വിച്ച് ഓൺ ചടങ്ങ് നിർവഹിച്ച ഈ ചിത്രം ഇതിനോടകം തന്നെ 7 പ്രദർശനങ്ങൾ കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റിയുൾപ്പെടെ ഏറ്റെടുത്ത് കൊടുങ്ങല്ലൂരിൽ നിറഞ്ഞ സദസ്സിൽ നടന്നു കഴിഞ്ഞു.
സവർണ്ണ സംവരണം പ്രമേയമാക്കുന്ന “ഒരു ജാതി പിള്ളേരിഷ്ടാ….” എന്ന സിനിമയുടെ പ്രവ്യൂ ഷോയ്ക്ക് ശേഷമുള്ള പ്രേക്ഷക പ്രതികരണങ്ങൾ കാണാം …
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com