സഹോദയ അത്‌ലറ്റിക് മീറ്റ് ശാന്തിനികേതൻ സെക്കൻ്റ് റണ്ണർ അപ്പ്

ഇരിങ്ങാലക്കുട : തൃശ്ശൂർ സെൻട്രൽ സഹോദയ ആനുവൽ അത്‌ലറ്റിക് മീറ്റിൽ ശാന്തിനികേതൻ പബ്ലിക് സ്കൂൾ 111 പോയിൻ്റോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ചാലക്കുടി സി എം ഐ പബ്ലിക് സ്കൂളിൽ വച്ച് നടന്ന അത്‌ലറ്റിക്ക് മീറ്റിൽ കാറ്റൊഗോറി അണ്ടർ- 17 പെൺകുട്ടികളുടെ വിഭാഗത്തിൽ ശാന്തിനികേതൻ പബ്ലിക് സ്കൂൾ ഇരിങ്ങാലക്കുടയിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ കൃഷ്ണാഞ്ജലി കെ 100 M, 200M, 400 M, 4*100 M relay എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി വ്യക്തിഗത ചാമ്പ്യനായി. കൂടാതെ കാറ്റഗറി 19 -ൽ മൂന്നാം സ്ഥാനവും, കാറ്റഗറി 17 -ൽ രണ്ടാം സ്ഥാനവും ലഭിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page