ജോലിക്കിടെ അമ്പലത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ കുഴഞ്ഞ് വീണു മരിച്ചു

ആനന്ദപുരം : വൈലൂർ അമ്പലത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ ഇരിഞ്ഞംപിള്ളിക്കര കുട്ടപ്പൻ മകൻ ശിവരാമൻ (70) സെക്യൂരിറ്റി ജോലിക്കിടെ കുഴഞ്ഞ് വീണു മരിച്ചു. ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യ തങ്ക. മക്കൾ ബിന്ദു, മണികണ്ഠൻ അഭിലാഷ്. മരുമക്കൾ ഉണ്ണികൃഷ്ണൻ, ധനിസ. സംസ്കാരം ജൂലായ് 2 ബുധൻ രാവിലെ പൂമംഗലം ശാന്തിതീരത്ത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page