കാറളം : കാറളം വി.എച്ച്.എസ്.ഇ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ‘ഡ്രഗ് ഫ്രീ ജനറേഷൻ’ പ്രോഗ്രാമുമായി ബന്ധപ്പെട്ട് കാറളം വി.എച്ച്.എസ് സ്കൂളിൽ വിദ്യാർത്ഥികൾക്കായി സെമിനാർ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസറും വിമുക്തി റിസോഴ്സ് പേഴ്സണും ആയ ജദീര്‍ പി എം ആണ് ക്ലാസ് നയിച്ചത്. വ്യക്തികളെയും സമൂഹത്തെയും ദോഷകരമായി ബാധിക്കുന്ന വിപത്തുക്കളായ എല്ലാവിധ ലഹരികളെക്കുറിച്ചും അവയുടെ ദോഷഫലങ്ങളെക്കുറിച്ചും അദ്ദേഹം വളരെ വ്യക്തമായ അറിവുകൾ നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive