വെളയനാട് : വെളയനാട് സെന്റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ വെളയനാട്ടമ്മയുടെ സ്വർഗ്ഗാരോപണ തിരുനാളിന് കൊടിയേറി. സെന്റ് ജെയിംസ് ആശുപത്രി ഡയറക്ടർ ഫാ. ആന്റണി മുക്കാട്ടുകരക്കാരൻ കൊടിയേറ്റം നിർവഹിച്ചു. ദേവാലയ വികാരി ഫാ. ജിനു വെണ്ണാട്ടുപറമ്പിൽ സന്നിഹിതനായിരുന്നു.
ആഗസ്റ്റ് 15 ശനിയാഴ്ചയാണ് തിരുനാൾ ആഘോഷിക്കുന്നത്. രാവിലെ 9 മണിക്ക് ഊട്ടുസദ്യ ആരംഭിക്കും. 9.30ന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് റവ. ഫാ. റിനിൽ കാരാത്ര മുഖ്യകാർമികത്വം വഹിക്കും. ഫാ. ബിനോയ് പൊഴോലിപ്പറമ്പിൽ തിരുനാൾ സന്ദേശം നൽകും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


