എടതിരിഞ്ഞി : എസ്എസ് .എൽസി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ എടതിരിഞ്ഞി സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ ആദരിച്ചു. വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധാദിലീപ് പ്രതിഭാ പുരസ്കാര 2024 ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ഇ.വി ബാബുരാജൻ അധ്യക്ഷത വഹിച്ചു.
പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ് , ബ്ലോക്ക് മെമ്പർ രാജേഷ് അശോകൻ, ഗ്രാമ പഞ്ചായത്ത് അംഗം ലത സഹദേവൻ , എച്ച് ഡി പി സമാജം സെക്രട്ടറി മുരളി മണക്കാട്ടുംപടി, സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. പി സ്മിത സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് സിന്ധു പ്രദീപൻ സ്വാഗതവും ബാങ്ക് സെക്രട്ടറി കെ.കെ ബിജു നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com