തരണനെല്ലൂർ ആർട്സ് & സയൻസ് കോളേജിൽ അധ്യാപക ഒഴിവ്

ഇരിങ്ങാലക്കുട: തരണനെല്ലൂർ ആർട്സ് & സയൻസ് കോളേജിൽ മൾട്ടീമീഡിയ, ബയോകെമിസ്ട്രി എന്നീ ഡിപ്പാർട്മെന്റുകളിൽ അധ്യാപക ഒഴിവുകൾ. താല്പര്യമുള്ളവർ 20/03/2023 -നു മുൻപായി അപേക്ഷിക്കേണ്ടതാണ്.

– യോഗ്യത യുജിസി നിബന്ധനകൾക്ക് വിധേയം.
– ബന്ധപ്പെടേണ്ട നമ്പറുകൾ : 98467 30721, 949550505l, 9995423455
– മെയിൽ ഐഡി: campus@tharananellur.com

You cannot copy content of this page