ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവൺമെൻറ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഇരിങ്ങാലക്കുട ശാഖ സി.എസ്.ആർ ഫണ്ട് മുഖേന വാട്ടർ ഡിസ്പെൻസർ യൂണിറ്റ് സംഭാവന നൽകി.
യൂണിയൻ ബാങ്ക് റീജണൽ ഹെഡ് സതീഷ് കുമാർ എം വാട്ടർ ഡിസ്പെൻസർ യൂണിറ്റ് സ്വിച്ച് ഓൺ ചെയ്ത് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി റീജണൽ ഹെഡ് കൃഷ്ണദാസ്, ബ്രാഞ്ച് ഹെഡ് ദീപ്തി ജോസ് എന്നിവർ ആശംസകൾ നേർന്ന ചടങ്ങിൽ പ്രിൻസിപ്പൽ മുരളി എം കെ നന്ദി പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

