നാഷണൽ അണ്ടർ 19 ആർച്ചറി റീകർവ് റൗണ്ടിലേക്ക് യോഗ്യത നേടിയ ഋതുനന്ദിന് യുവമോർച്ചയുടെ ആദരം

ഇരിങ്ങാലക്കുട : ഒക്ടോബർ മാസത്തിൽ കൊൽക്കത്തയിൽ വച്ച് നടക്കുന്ന ആർച്ചറി റീകർവ് റൗണ്ടിലേക്ക് യോഗ്യത നേടിയ ഋതു നന്ദിന് യുവമോർച്ചയുടെ ആദരം. കഴിഞ്ഞ മാസം മണ്ണുത്തിയിൽ വച്ച് നടന്ന സംസ്ഥാന തലത്തിൽ നടന്ന മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയാണ് ദേശീയ തലത്തിലേക്ക് യോഗ്യത നേടിയത്.

യുവമോർച്ച ജില്ല വൈസ് പ്രസിഡന്റ്‌ ജിനു ഗിരിജൻ ആളൂർ മണ്ഡലം പ്രസിഡന്റ്‌ വിശ്വജിത്ത് അരയാം പറമ്പിൽ ഇരിഞ്ഞാലക്കുട മണ്ഡലം പ്രസിഡന്റ്‌ സുഖിൻ പടിയൂർ ജനറൽ സെക്രട്ടറി അമീഷ് കെ പി രാഹുൽ തുടങ്ങിയവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page