ഇരിങ്ങാലക്കുട ജനറൽ ആശുപത്രിക്ക് ദേശീയ അംഗീകാരം ; സൂപ്രണ്ടിനേയും ജീവനക്കാരെയും അഭിനന്ദിച്ച് തോമസ് ഉണ്ണിയാടൻ എം.എൽ.എ
ഇരിങ്ങാലക്കുട : ഗുണമേന്മക്കുള്ള ദേശീയ അംഗീകാരമായ മുസ്‌കാൻ ആൻ്റ് ലക്ഷ്യ സർട്ടിഫിക്കേഷനുകൾ നേടിയ ഇരിങ്ങാലക്കുട ജനറൽ ആശുപത്രി സൂപ്രണ്ടിനേയും ജീവനക്കാരെയും…
