Latest News

View All

ശക്തമായ മഴ തുടരുന്നു – തൃശൂർ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച അവധി

എം.ജി. യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ളീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ എൻ. ആര്യ

ട്യുണീഷ്യൻ ചിത്രം ” ദി വോയിസ് ഓഫ് ഹിന്ദ് റജബ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ആഗസ്റ്റ് 7 വെള്ളിയാഴ്ച സ്‌ക്രീൻ ചെയ്യുന്നു

സെന്റ് ജോസഫ്സ് കോളജ് കോമേഴ്‌സ് അസോസിയേഷന് തുടക്കമായി

കോമേഴ്സ് എക്സ്പോയുമായി എസ് എൻ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ

സർഗ്ഗസാഹിതി- കവിതാസംഗമം 2026 കവിതാ ചർച്ച കാട്ടൂർ, ടി. കെ. ബാലൻ ഹാളിൽ 16ന്

പൂമംഗലം കുടുംബാരോഗ്യ കേന്ദ്രവും ഐ.എം.എ തൃശൂർ സെൻ്ററുമായി ചേർന്ന് ഞായറാഴ്ച രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

അരിപ്പാലം : പൂമംഗലം കുടുംബാരോഗ്യകേന്ദ്രവും ഐ.എം.എ തൃശൂർ സെൻ്ററുമായി ചേർന്ന് ജൂൺ 22 ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ചക്ക്…

കല്ലേറ്റുംകര ബി.വി.എം ഹൈസ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നൽകി

കല്ലേറ്റുംകര : കല്ലേറ്റുംകര ബി.വി.എം ഹൈസ്കൂളിൽ 8, 9 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഓഫീസ്, ലഹരി വിരുദ്ധ…

മഴക്കാലരോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആളൂർ ഗ്രാമ പഞ്ചായത്തിൽ ഞായറാഴ്ച്ച ‘ഡ്രൈ ഡേ’

കല്ലേറ്റുംകര : മഴക്കാലരോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആളൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെയും ആരോഗ്യ വകുപ്പിൻ്റേയും നേതൃത്വത്തിൽ ജൂൺ15 ഞായറാഴ്ച്ച…

ഭാരതീയ വിദ്യാഭവനിൽ സ്കൂൾ പാർലമെന്ററി തിരഞ്ഞെടുപ്പ് ‘ക്ലിക്ക് & ക്ലിഞ്ച് – 2025’ നടന്നു

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിൽ സ്കൂൾ പാർലമെന്ററി തിരഞ്ഞെടുപ്പ് ‘ക്ലിക്ക് & ക്ലിഞ്ച് – 2025’ നടന്നു. സ്കൂൾ ലീഡർ, …

ഹിന്ദി ചിത്രം ” സ്റ്റോളൺ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂൺ 13 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

2023 ലെ വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് ഇന്ത്യയിൽ നിന്നുള്ള എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ഹിന്ദി ചിത്രം ” സ്റ്റോളൺ” ഇരിങ്ങാലക്കുട…

അഹമ്മദാബാദ് വിമാന ദുരന്തം : മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ അനുശോചനം

ഇരിങ്ങാലക്കുട : രാജ്യമാകെ നടുങ്ങി നിൽക്കുന്ന വിമാന ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ മുഴുവൻ പേരുടെയും വിയോഗത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായി…

സുവർണ ജൂബിലിയും അശീതിയും സമന്വയിപ്പിക്കുന്ന ‘മൃച്ഛകടികം’ കൂടിയാട്ടം

ഇരിങ്ങാലക്കുട : നടനകൈരളിയുടെ സുവർണ ജൂബിലിയും അതിന്റെ സ്ഥാപകനായ വേണുജിയുടെ എൺപതാം പിറന്നാളും (അശീതി) ഒരുമിച്ച് ആഘോഷിക്കുന്ന തിരക്കിലാണ് നടനകൈരളിയുടെ…

വ്യാജ പെയ്മെന്റ് ആപ്പ് വഴി പണം അയച്ചതായി വിശ്വസിപ്പിച്ചതിനു ശേഷം ജ്വല്ലറിയിൽ നിന്നും സ്വർണ്ണവുമായി മുങ്ങിയ കേസിലെ മുഖ്യ പ്രതി അബിഷേക് പിടിയിൽ

വ്യാജ പെയ്മെന്റ് ആപ്പ് വഴി പണം അയച്ചതായി വിശ്വസിപ്പിച്ചതിനു ശേഷം ജ്വല്ലറിയിൽ നിന്നും സ്വർണ്ണവുമായി മുങ്ങിയ കേസിലെ മുഖ്യ പ്രതി…

കൂടൽമാണിക്യം ക്ഷേത്രത്തിൽ തൃക്കേട്ട വെച്ച്നമസ്കാര ചടങ്ങ് നടത്തി

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ തൃക്കേട്ട വെച്ച്നമസ്കാര ചടങ്ങ് നടത്തി. ഗ്രാമത്തിന്റെയും ക്ഷേത്രത്തിന്റെയും കുടുംബത്തിന്റെയും ശ്രെയസ്സിനും ഐശ്വര്യത്തിനും അഭിവൃദ്ധിയ്ക്കും വേണ്ടിയാണ്…

പടിയൂര്‍ ഇരട്ടക്കൊലക്കേസ് പ്രതി പ്രേംകുമാര്‍ കേദര്‍നാഥിൽ മരിച്ച നിലയില്‍

ഇരിങ്ങാലക്കുട : പടിയൂരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയ ശേഷം സ്ഥലംവിട്ട പ്രതി പ്രേംകുമാര്‍ മരിച്ച നിലയില്‍. ഉത്തരാണ്ഡിലെ കേദര്‍നാഥിലാണ് മൃതദേഹം…

ശ്രീ കൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലത്തിൽ ജൂൺ 15 മുതൽ 28 ദിവസത്തേക്ക് കൂത്തുത്സവം

ഇരിങ്ങാലക്കുട : ജൂൺ 15 (മിഥുനം ഒന്ന് തിരുവോണം നാൾ) മുതൽ 28 ദിവസത്തേക്ക് ശ്രീ കൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലത്തിൽ…

വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് സൊസൈറ്റി തട്ടിപ്പ് മുഖ്യപ്രതി സജീഷ് കുമാർ പോലീസ് പിടിയിൽ

ഇരിങ്ങാലക്കുട : വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് സൊസൈറ്റി തട്ടിപ്പിൽ മുഖ്യപ്രതിയും മുൻ ചെയർമാനുമായ മലപ്പുറം, പയ്യനാട്, ചിത്രാലയം വീട്ടിൽ സജീഷ്…

ഞാറ്റുവേല മഹോത്സവത്തിന്റെ മുന്നോടിയായുള്ള വിളംബര ജാഥ ജൂൺ 23 തിങ്കളാഴ്ച രാവിലെ 10 മണിക്ക് മാപ്രാണം സെന്ററിൽ

കരുവന്നൂർ : ഇരിങ്ങാലക്കുട നഗരസഭ ഞാറ്റുവേല മഹോത്സവം 2025 ന്റെ മുന്നോടിയായുള്ള വിളംബര ജാഥയുടെ കൂടിയാലോചന യോഗം ബുധനാഴ്ച കരുവന്നൂർ…

ഐ.എച്ച്.ആർ.ഡിയും രാജീവ് ഗാന്ധി സെൻ്ററും യോജിച്ച് സംയുക്ത ഗവേഷണ- സംരംഭങ്ങൾ; ധാരണാപത്രമായി: മന്ത്രി ഡോ. ബിന്ദു

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്രഗവേഷണ സ്‌ഥാപനമായ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (RGCB)-യും കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാങ്കേതികവിദ്യാഭ്യാസ…

മനുഷ്യന്റെ അന്തസ് ഉയർത്തുന്നതിൽ അച്ചുതമേനോൻ ചരിത്രപരമായ പങ്ക് നിർവ്വഹിച്ചു: കെ. പ്രകാശ് ബാബു

ഇരിങ്ങാലക്കുട : ഭൂപരിഷ്കരണ നിയമം നടപ്പിലാക്കിയതിലൂടെ സാധാരണ മനുഷ്യന്റെ അന്തസ് ഉയർത്തി എന്നു മാത്രമല്ല, പത്ത് സെന്റ് ഭൂമിയുടെ ഉടമകളാക്കി…

You cannot copy content of this page