സ്നേഹാരാമം സമർപ്പണം

ഇരിങ്ങാലക്കുട : മാലിന്യമുക്ത നവ കേരള ക്യാമ്പയിന്റെ ഭാഗമായി തദ്ദേശ വകുപ്പും ശുചിത്വ മിഷനുമായി സഹകരിച്ച് ജിവിഎച്ച്എസ്എസ് ഗേൾസ് ഇരിങ്ങാലക്കുട എൻഎസ്എസ് വളണ്ടിയേഴ്സ് നിർമ്മിച്ച സ്നേഹാരാമം ലയൻസ് ക്ലബ് സോൺ ചെയർമാൻ റോയ് ജോസ് ആലുക്കൽ, ഓട്ടോ ഡ്രൈവർമാരായ സുനിൽ, ധനേഷ്, വിൻസൺ എന്നിവരുടെ സാന്നിധ്യത്തിൽ ഇരിങ്ങാലക്കുട നഗരസഭയ്ക്ക് സമർപ്പിച്ചു.പ്രിൻസിപ്പൽ ധന്യ കെ ആർ, എൻഎസ്എസ് പി ഒ റോസ്മിൻ എ മഞ്ഞളി, അധ്യാപികമാരായ അനി വി എസ്, സലീന എം, രേഖ എം വി, ഗ്രീന പി എസ്,ചന്ദ്രിക വി, എൻഎസ്എസ് വളണ്ടിയേഴ്സ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

You cannot copy content of this page