ഇരിങ്ങാലക്കുട : വയനാടിനെ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക 35,000 രൂപ പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് മന്ത്രി ഡോ.ആർ. ബിന്ദുവിന് കൈമാറി.
യൂണിറ്റ് സെക്രട്ടറി കെ.എച്ച്.ഷെറിൻ അഹമ്മദ്, ഡോ. കെ.പി. ജോർജ്, ദീപ ആന്റെണി, മുരളി നടക്കൽ, പി.എൻ. സുനിൽ, അബ്ദുൾ റഹീം പി.എം, മഹേഷ് ഇരിങ്ങാലക്കുട, രാധാകൃഷ്ണൻ വെട്ടത്ത് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com