ആർട്ടിസ്റ്റ് മോഹൻദാസിൻ്റെ ചിത്രകലാലോകത്തെ സുവർണ്ണ ജൂബിലിയും യുവകലാസാഹിതി കെ. ഒ. വിൻസെൻ്റ് മാസ്റ്റർ പുരസ്കാരദാന ചടങ്ങും നടന്നു
ഇരിങ്ങാലക്കുട : കേരളത്തിൻ്റെ സമഗ്രവികസനത്തോടൊപ്പം നവോത്ഥാനമൂല്യങ്ങൾ ചോർന്നുപോകാതെ സംരക്ഷിക്കാൻ ശക്തമായ സാംസ്കാരിക ഇടപെടൽ അനിവര്യമെന്ന് മുൻ മന്ത്രി വി.എസ്. സുനിൽകുമാർ…
