ഛത്തിസ്ഗഡിൽ കന്യാസ്ത്രികൾക്ക് നേരേയുണ്ടായ അതിക്രമത്തിൽ കത്തോലിക്ക കോൺഗ്രസ് പ്രതിഷേധ റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തിഡ്രൽ കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ഛത്തിസ്ഗഡിൽ കന്യാസ്ത്രികൾക്ക് നേരേയുണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ച് റാലിയും പൊതു…
