അമ്മന്നൂർ സ്മൃതി പൂജ നടത്തി – പതിനേഴാമത് ഗുരു അമ്മന്നൂർ അനുസ്മരണവും ഗുരുസ്മരണ കൂടിയാട്ട മഹോത്സവവും ജൂലൈ 4 മുതൽ 10 വരെ മാധവനാട്യ ഭൂമിയിൽ
ഇരിങ്ങാലക്കുട : കൂടിയാട്ട കുലപതി പത്മഭൂഷൺ അമ്മന്നൂർ മാധവ ചാക്യാരുടെ പതിനേഴാമത് ചരമദിനമായ 2025 ജൂലൈ 1 ചൊവ്വാഴ്ച അമ്മന്നൂർ…