കൂടൽമാണിക്യത്തിൽ കഴകത്തിനില്ലെന്ന് ബാലു, നേരിട്ടെത്തി രാജിക്കത്ത് നൽകി – ഒഴിവ് വീണ്ടും റിപ്പോർട്ട് ചെയ്യുമെന്ന് ദേവസ്വം, നിയമനം നിലവിലെ റാങ്ക് ലിസ്റ്റിൽ നിന്നാകാൻ സാധ്യത
ഇരിങ്ങാലക്കുട : കേരള ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകം ജോലിയിൽ പ്രവേശിച്ച തിരുവനന്തപുരം ആര്യനാട്…