കൂടൽമാണിക്യം ക്ഷേത്രത്തിൽ മരാമത്ത് പണികൾ നടക്കുന്നതിനാൽ ജൂലായ് 8,9,10,11,14,15 തീയതികളിൽ പൂജാ സമയക്രമങ്ങളിൽ മാറ്റം
ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ 2025 ജൂലായ് 8,9,10,11,14,15 തീയതികളിൽ മരാമത്ത് പണികൾ നടക്കുന്നതിനാൽ 6 മണിക്ക് എതൃത്ത് പൂജയും,…
