മധുരം ജീവിതം ലഹരിവിരുദ്ധ ഓണാഘോഷം – മത്സര വിജയികൾക്ക് മന്ത്രി ഡോ ആർ. ബിന്ദു സമ്മാനങ്ങൾ വിതരണം ചെയ്തു
ഇരിങ്ങാലക്കുട : നിയോജകമണ്ഡലം അടിസ്ഥാനത്തിൽ നടന്നുവന്നിരുന്ന “മധുരം ജീവിതം”ലഹരിവിരുദ്ധ ഓണാഘോഷ പരിപാടിയിലെ വിജയികൾക്ക് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതിമന്ത്രി ഡോ:ആർ. ബിന്ദു സമ്മാനങ്ങൾ…

