ദേശീയ നിലവാരമുള്ള ഫുട്ബോൾ ടൂർണമെന്റ് ഇരിങ്ങാലക്കുടയിൽ ജനുവരി 18 മുതൽ 25 വരെ അയ്യങ്കാവ് മൈതാനിയിലെ ഫ്ളഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ
ഇരിങ്ങാലക്കുട : ഒളിമ്പ്യൻ സ്പോർട്ടിംഗ് എഫ്.സി യുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയുടെ കായികചരിത്രത്തിൽ സ്വർണഅക്ഷരങ്ങളാൽ എഴുതപ്പെട്ട മഹാനായ ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരന്റെ…
