‘ഓപ്പറേഷൻ ഗ്രേ ഹണ്ട്’’ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി, കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞിരുന്ന 187 പ്രതികളെ അറസ്റ്റ് ചെയ്ത് വിവിധ കോടതികളിൽ ഹാജരാക്കി. 3 പ്രതികളെ ജയിലിലാക്കി
ഇരിങ്ങാലക്കുട : ‘ഓപ്പറേഷൻ ഗ്രേ ഹണ്ട്’ന്റെ ഭാഗമായി, ഒക്ടോബർ 23, 24 തീയതികളിൽ തൃശ്ശൂർ റൂറൽ ജില്ലാ പരിധിയിലുടനീളം നടത്തിയ…
