സവർണ്ണ സംവരണം പ്രമേയമാക്കുന്ന പ്രശാന്ത് ഈഴവൻ സംവിധാനം ചെയ്ത “ഒരു ജാതി പിള്ളേരിഷ്ടാ….” എന്ന സിനിമയുടെ ഇരിങ്ങാലക്കുടയിലെ പ്രവ്യൂ ഷോയ്ക്ക് ശേഷമുള്ള പ്രേക്ഷക പ്രതികരണങ്ങൾ കാണാം …
ഇരിങ്ങാലക്കുട : ജനകീയ ഫണ്ടിലൂടെ പുറത്തിറക്കിയ പ്രശാന്ത് ഈഴവൻ സംവിധാനം ചെയ്ത ‘ഒരു ജാതി പിള്ളേരിഷ്ടാ…” എന്ന സിനിമ യുടെ…