നാലുപതിറ്റാണ്ടായി പൂട്ടികിടക്കുന്ന കല്ലേറ്റുംകരയിലെ റെയിൽവേ ഗുഡ്സ് യാർഡ് പുന:സ്ഥാപിക്കണം – സർവ്വജന സദസ്സ് സംഘടിപ്പിച്ചു
കല്ലേറ്റുംകര : നിരവധി പേർക്ക് തൊഴിൽ നൽകിയിരുന്ന, നാലുപതിറ്റാണ്ടായി പൂട്ടികിടക്കുന്ന കല്ലേറ്റുംകരയിലെ റെയിൽവേ ഗുഡ്സ് യാർഡ് പുന:സ്ഥാപിക്കണമെന്നും റയിൽവേ പാഴ്സൽ ബുക്കിംഗ്…