കാലവർഷം ശക്തമാകുന്നു, തൃശ്ശൂർ റൂറൽ പോലീസ് ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന 4 കൺട്രോൾ റൂമുകൾ തുറന്നു – ഇരിങ്ങാലക്കുട കൺട്രോൾ റൂം 04802828000
ഇരിങ്ങാലക്കുട : കാലവർഷം അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ ഏത് അടിയന്തിര സാഹചര്യവും നേരിടുന്നതിനായി തൃശ്ശൂർ റൂറൽ പോലീസ് ജില്ലയിൽ 24…