ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന – ബോബനും മോളിയും റെസ്റ്റോറൻ്റിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലുകളിൽ മിന്നല്‍ പരിശോധന സംഘടിപ്പിച്ചു. ബൈപ്പാസ് റോഡിലെ ബോബനും മോളിയും റെസ്റ്റോറൻ്റിൽ നിന്ന് പഴകിയ…
