ഇരിങ്ങാലക്കുട : വേണുജിയുടെ നേത്യത്വത്തിൽ ഇരിങ്ങാലക്കുട നടനകൈരളിയിൽ സമാപിക്കുന്ന 112-ാമത് നവരസസാധന ശിൽപ്പശാലയുടെ ഭാഗമായിട്ടുള്ള ‘നവരസോത്സവം’ മെയ് 28-ന് വൈകുന്നേരം 6 മണിക്ക് നടനകൈരളിയുടെ അരങ്ങിൽ സംഘടിപ്പിക്കുന്നു.
പ്രാർത്ഥന എ. കൗശിക് (ഗോവ), സയാലി കുൽക്കർണി (പൂനെ), അനുഷ്‌കാ രാമനാഥൻ (മുംബൈ) എന്നിവർ ഭരതനാട്യവും സ്വപ്ന രാജേന്ദ്രകുമാർ (ബാംഗളൂരു), കാവ്യ ദീപക് (കേരള) എന്നിവർ മോഹിനിയാട്ടവും, സ്വാതി നാരായണൻ (കേരളം) കുച്ചുപ്പുഡിയും, ഡോ. മോണിക്ക ബെന്നി (കേരളം). അമൻ തിവാരി (മുംബൈ) എന്നിവർ സമാകാലിക നൃത്ത വും, അതിഫ് ഡാഗ്‌മാൻ (മുംബൈ), ഷൗമിക് ഡേ (കൊൽക്കത്ത), ശുഭാംഗി ഗെയ്ക്വാദ് (മുംബൈ) അഭിഷേക് ത്യാഗി (ഡൽഹി), ലോബ്സാങ് ജിംബ നോർബു (മുംബൈ), തുഷാർ മാത്യു (ബാംഗളൂരു). മനിഷ ഝാ (മുബൈ) എന്നിവർ ഏകാംഗ നാടകാഭിന യവും അവതരിപ്പിക്കുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

