ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല കേരള സ്കൂൾ കലോത്സവത്തിൽ ഓവറോൾ ഒന്നാം സ്ഥാനം നാഷണല്‍ സ്കൂളിന് (550), രണ്ടാം സ്ഥാനം എച്ച്.ഡി.പി.എസ് സ്കൂള്‍ (462) മൂന്നാം സ്ഥാനം ശ്രീകൃഷ്ണ ഹയർ സ്കൂൾ (448) നേടി

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല കേരള സ്കൂൾ കലോത്സവത്തിൽ ഓവറോൾ ഒന്നാം സ്ഥാനം നാഷണല്‍ സ്കൂളിന് (550), രണ്ടാം സ്ഥാനം എച്ച്.ഡി.പി.എസ് സ്കൂള്‍ (462) മൂന്നാം സ്ഥാനം ശ്രീകൃഷ്ണ സ്കൂൾ (448) നേടി

സംസ്കൃതോത്സവം ഒന്നാം സ്ഥാനം ഇരിങ്ങാലക്കുട നാഷണല്‍ ഹയർ സെക്കൻഡറി സ്കൂളും, അറബി കലോത്സവം ബി.വി.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കൽപ്പറമ്പും നേടി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല കേരള സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ മത്സരങ്ങളുടെ ഫലപ്രഖ്യാപനം കഴിഞ്ഞപ്പോൾ ഒന്നാം സ്ഥാനം 257 പോയിന്റോടെ ഇരിങ്ങാലക്കുട നാഷണല്‍ ഹയർസെക്കൻഡറി സ്കൂളും രണ്ടാം സ്ഥാനം 206 പോയിന്റോടെ എസ് എൻ ഹയർസെക്കൻഡറി സ്കൂൾ ഇരിങ്ങാലക്കുടയും മൂന്നാം സ്ഥാനം 205 പോയിന്റോടെ സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളും നേടിയിരിക്കുന്നു.



ഹൈസ്കൂൾ വിഭാഗത്തിൽ മത്സരങ്ങള്‍ അവസാനിച്ചപ്പോൾ ഒന്നാം സ്ഥാനം നാഷണല്‍ ഹയർസെക്കൻഡറി സ്കൂളും (217) രണ്ടാം സ്ഥാനം എച്ച് ഡി പി എസ് എച്ച് എസ് എസ് എടതിരിഞ്ഞിയും (193) മൂന്നാം സ്ഥാനം ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളും (186) നേടി.

യുപി വിഭാഗത്തിൽ മത്സരഫലങ്ങൾ വന്നപ്പോള്‍ ഒന്നാം സ്ഥാനത്ത് 80 പോയിന്റ് വീതം നേടി ഡോൺ ബോസ്കോ ഹയർസെക്കൻഡറി സ്കൂൾ ഇരിങ്ങാലക്കുട, ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ ആനന്ദപുരം, എൽ എഫ് സി എച്ച് എസ് ഇരിങ്ങാലക്കുട രണ്ടാം സ്ഥാനത്ത് 76 പോയിന്റ് നേടി നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളും മൂന്നാം സ്ഥാനത്ത് 71 പോയിൻറോടെ സെൻറ് ജോസഫ് ഹൈസ്കൂൾ കരുവന്നൂർ നേടി.

എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം ഡി ബി ഇ എം എൽ പി സ്കൂൾ ഇരിങ്ങാലക്കുടയും (65) എസ് എൻ ബി എസ് എസ് എൽ പി സ്കൂൾ പുല്ലൂരും (65) രണ്ടാം സ്ഥാനം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ ആനന്ദപുരവും (63) എൽ എഫ് സി എൽപി സ്കൂള്‍ ഇരിങ്ങാലക്കുടയും (63) മൂന്നാം സ്ഥാനം സെന്റ് സേവിയേഴ്സ് സി യു പി സ്കൂള്‍ പുതുക്കാട് (59) നേടി.

ഹൈസ്കൂൾ സംസ്കൃതം വിഭാഗത്തിൽ ഒന്നാം സ്ഥാനം നാഷണൽ ഹയർസെക്കൻഡറി സ്കൂളും (89) രണ്ടാം സ്ഥാനം ഇരിങ്ങാലക്കുട സെൻമേരീസ് ഹയർ സെക്കൻഡറി സ്കൂളും (85) മൂന്നാം സ്ഥാനം ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളും (84) നേടി.

യുപി സംസ്കൃതം വിഭാഗത്തിൽ ഒന്നാം സ്ഥാനം ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളും (89) രണ്ടാം സ്ഥാനം ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളും (86) മൂന്നാം സ്ഥാനം ഇരിങ്ങാലക്കുട ഇരിഞ്ഞാലക്കുട സെൻമേരീസ് ഹയർ സെക്കൻഡറി സ്കൂളും (75) നേടി.

ഹൈസ്കൂൾ അറബിക് വിഭാഗത്തിൽ ഒന്നാം സ്ഥാനം ബി വി എം ഹൈസ്കൂൾ കൽപ്പറമ്പും (75) രണ്ടാം സ്ഥാനം ബി വി എം ഹൈസ്കൂൾ കല്ലേറ്റുംകരയും (57) മൂന്നാം സ്ഥാനം സെൻറ് ആൻറണീസ് ഹൈസ്കൂൾ മൂർക്കനാടും (48) നേടി.

യുപിഅറബിക് വിഭാഗത്തിൽ ഒന്നാം സ്ഥാനം ബി വി എം ഹൈസ്കൂൾ കൽപ്പറമ്പും (65) രണ്ടാം സ്ഥാനം ജി യു പി എസ് വെള്ളാങ്കല്ലൂരും (63) മൂന്നാം സ്ഥാനം പി എസ് എം വി ഹയർസെക്കൻഡറി സ്കൂൾ കാട്ടൂരും (43) നേടിയിരിക്കുന്നു .

എൽപി അറബിക്കൽ ഒന്നാം സ്ഥാനം സെൻറ് ജോസഫ് ഹൈസ്കൂൾ കരുവന്നൂർ (45) രണ്ടാം സ്ഥാനം സെൻറ് ആൻറണീസ് എൽ പി സ്കൂൾ മൂർക്കനാട്, സെൻമേരീസ് എൽപിഎസ് എടതിരിഞ്ഞി, എഎൽപിഎസ് കാറളം എന്നിവരും (43) മൂന്നാം സ്ഥാനം ഐ ജെ എൽ പി എസ് കല്ലേറ്റുംകര 41 നേടി.

ഓവറോൾ ഓന്നാം സ്ഥാനം ഇരിങ്ങാലക്കുട നാഷണല്‍ ഹയർസെക്കൻഡറി സ്കൂളും (550) രണ്ടാം സ്ഥാനം എച്ച്.ഡി.പി.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എടതിരിഞ്ഞിയും (462) മൂന്നാം സ്ഥാനം ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്കൂൾ ആനന്ദപുരവും (448 ) നേടി.


സംസ്കൃതോത്സവം ഒന്നാം സ്ഥാനം ഇരിങ്ങാലക്കുട നാഷണല്‍ ഹയർസെക്കൻഡറി സ്കൂളും 178 രണ്ടാം സ്ഥാനം ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്കൂൾ ആനന്ദപുരവും 173 മൂന്നാം സ്ഥാനം സെൻറ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഇരിങ്ങാലക്കുടയും 160 നേടിയിരിക്കുന്നു

അറബി കലോത്സവം ഓന്നാം സ്ഥാനം ബി വി എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കൽപ്പറമ്പും 140 രണ്ടാം സ്ഥാനം ബി വി എം ഹൈസ്കൂൾ കല്ലേറ്റുംകരയും 99 മൂന്നാം സ്ഥാനം സെൻറ് ആൻറണീസ് ഹയർ സെക്കണ്ടറി സ്കൂൾ മൂർക്കനാടും 71 നേടിയിരിക്കുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com


You cannot copy content of this page