പടിയൂർ : വയനാട്ടിലെ ജനതയോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് സിപിഐ പടിയൂർ നോർത്ത് ലോക്കൽ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ സമരം സിപിഐ മണ്ഡലം സെക്രട്ടറി പി. മണി ഉദ്ഘാടനം ചെയ്തു.
മണ്ഡലം കമ്മറ്റി അംഗം കെ വി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിന് ലോക്കൽ സെക്രട്ടറി വി ആർ രമേഷ് സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം അനിത രാധാകൃഷ്ണൻ , എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡൻ്റ് വിഷ്ണു ശങ്കർ , വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുധ ദിലീപ് എന്നിവർ അഭിവാദ്യം ചെയ്തു. വി ടി ബിനോയ് നന്ദി പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

