പുത്തൻചിറ : പ്രവാസി ഐക്യ വേദിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം അനിൽ അരങ്ങത്ത് ഏറ്റുവാങ്ങി. നോർക്ക കെയർ യു.എ.ഇ കോർഡിനേഷൻ ഗ്രൂപ്പ് മെമ്പർ , മ്മടെ തൃശ്ശൂർ ഒഫീഷ്യൽ സംഘടന വൈസ് പ്രസിഡന്റ്, പുത്തൻചിറ പ്രവാസി അസോസിയേഷൻ പ്രസിഡന്റ്, KL45 IJK, WE BOND ഒഫീഷ്യൽ പ്രവാസി ഐക്യ വേദി UAE മെമ്പർ എന്ന നിലകളിൽ പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും സാമൂഹിക സേവനങ്ങളിലൂടെയും മറ്റുള്ളവർക്ക് കൈത്താങ്ങാകുന്ന അനിലിന്റെ പ്രവർത്തനങ്ങൾ ഏറെ മാതൃകാപരമാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


