ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രം കൊടിപുറത്തു ദിവസം രാവിലെ 8 മണിക്ക് കിഴക്കേ നടപ്പുരയിൽ പഞ്ചരത്നനം കീർത്തനാലാപനം നടന്നു. അന്നമനട ബാബുരാജ്, ലതാ ശ്രീറാം, ശ്രുതി ശ്രീറാം എന്നിവരുടെ നേതൃത്വത്തിൽ 60 ഓളം കലാകാരന്മാരാണ് പഞ്ചരത്നനം കീർത്തനാലാപനം അവതരിപ്പിച്ചത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


