അവിട്ടത്തൂർ എൽ.ബി.എസ്.എം.എച്ച്.എസ്.എസ് ൽ ഹയർ സെക്കണ്ടറി പ്രവേശനോത്സവം

അവിട്ടത്തൂർ : ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കണ്ടറി പ്രവേശനോത്സവം പ്ലസ് വൺ വിദ്യാർത്ഥികളായ ആദിലക്ഷ്മി. സി.ജെ .,അശ്വൻ ജോഷി , അഭിഷേക് പി.എ. എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി. വാർഡ് മെമ്പർ ലീന ഉണ്ണികൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് മിനി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. രാജേഷ് തംബുരു മുഖ്യാതിഥിയായിരുന്നു.

പ്രിൻസിപ്പൽ ഡോ. എ. വി. രാജേഷ് , ഹെഡ്മാസ്റ്റർ മെജോ പോൾ, മാനേജർ എ. അജിത്ത് കുമാർ , മാനേജ്മെൻ്റ് പ്രതിനിധികളായ എ.സി. സുരേഷ് , കെ.കെ. കൃഷ്ണൻ നമ്പൂതിരി , പി.ടി.എ. വൈസ് പ്രസിഡണ്ട് ജോസഫ് അക്കരക്കാരൻ , സ്റ്റാഫ് പ്രതിനിധികളായ വി.ജി. അംബിക , പി.ജി. ഉല്ലാസ് , ഡോ. വി. ആർ. ദിനേശ് വാര്യർ , വി. വി. ശ്രീല , ദർശന വാര്യർ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page