കമ്മ്യൂണിറ്റി വിമൺ ഫസിലിറ്റേറ്റർ, യോഗ ട്രെയിനർ എന്നിവരെ ആവശ്യമുണ്ട്

അറിയിപ്പ് : കാട്ടൂർ ഗ്രാമപഞ്ചായത്ത് 2025-26 സാമ്പത്തിക വർഷം: നടപ്പിലാക്കുന്ന വനിതകൾക്ക് യോഗ പരിശീലന പരിപാടിയിലേക്ക് ട്രെയിനർ ആവശ്യമുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്നും BNYS(Bachelor of Naturopathy and Yoga), അംഗീകൃത യൂണിവേഴ്‌സിറ്റികൾ നടത്തുന്ന Certificate in yoga BSC in Yoga, യോഗ അസോസിയേഷൻ / സ്പോർട്‌സ് ഉള്ളവർക്ക് കൌൺസിലിന്റെ അംഗീകാരം എന്നീ യോഗ്യതകൾ അപേക്ഷിക്കാം. അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം രാവിലെ 10.30 നു കാട്ടൂർ പഞ്ചായത്ത് തെളിയിക്കുന്ന 15/9/2025 നു ഓഫീസിൽ ഹാജരാകണം.

കാട്ടൂർ ഗ്രാമപഞ്ചായത്ത് കരാർ അടിസ്ഥാനത്തിൽ കമ്മ്യൂണിറ്റി വിമൺ ഫസിലിറ്റേറ്റർ നിയമിക്കുന്നു വുമൺ സ്റ്റഡീസ്/ ജൻഡർ സ്റ്റഡീസ്, സോഷ്യൽ വർക്ക് സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് റെഗുലർ സ്ട്രീമിൽ ബിരുദാനന്തര ബിരുദം നേടിയ താഴെ ഉള്ളവർ ഉള്ളവർക്ക് അപേക്ഷിക്കാം.

35 വയസ്സിനു കൗൺസിലിങ് മേഖലയിലോ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ആയോ ഒരു വർഷത്തെ എങ്കിലും പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന അപേക്ഷകർ യോഗ്യത 15/9/2025 ഓഫീസിൽ ഹാജരാകണം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ നു രാവിലെ 10.30 സഹിതം കാട്ടൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ഹാജരാകണം.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page