ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ ഈ വർഷത്തെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് 2026 ഒക്ടോബർ 11 മുതൽ 21 വരെ നടത്തുന്ന സംഗീതോത്സവത്തിൽ സമർപ്പണമായി കലാപരിപാടികൾ അവതരിപ്പിക്കാൻ താൽപര്യമുള്ളവർ സ്പ്റ്റംബർ 15ന് മുമ്പായി നേരിട്ടോ, തപാൽ വഴിയോ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. അപേക്ഷകൾ…