ഇരിങ്ങാലക്കുട : എസ് എൻ ഹയർസെക്കൻഡറി സ്കൂളിലെ എൻ എസ് എസ് വിദ്യാർത്ഥികൾ വായനദിനത്തോടനുബന്ധിച്ച് എൽ പി ക്ലാസിലെ വിദ്യാർത്ഥികൾക്കായി അക്ഷരക്കൂട്ട്, ബാലസംഗമം എന്നീ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ സ്വരുക്കൂട്ടിയ കഥാ പുസ്തകങ്ങൾ കൊച്ചുകൂട്ടുകാർക്കായി വിതരണം ചെയ്തു.
പ്രിൻസിപ്പൽ സിൻല സി ജി, ഹെഡ്മിസ്ട്രസ് ഗോൾഡ എൻ ബി, സ്റ്റാഫ് സെക്രട്ടറി സിന്ധു എം ചന്ദ്രൻ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ദിവ്യ ഐ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



