ഇരിങ്ങാലക്കുട : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ചേലൂർ സ്വസ്തി ഫ്യൂഷൻ സ്റ്റുഡിയോയിലെ പഠിതാക്കൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. സെമ്പായി ആർദ്ര പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. ജപ്പാൻ ജിമ-ഹ ഇൻറർനാഷണൽ കരാട്ടെ ഡോ ഫെഡറേഷൻ ഓഫ് ഷോട്ടോക്കാൻ, ചേലൂർ ടോജോയിൽ വച്ചു നടത്തിയ ചടങ്ങിന് സെൻസായി സുനിൽകുമാർ , സെമ്പായി ശരണ്യm സെമ്പായി ആർദ്ര എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




