ഇരിങ്ങാലക്കുട : ഇറ്റലി ആസ്ഥാനമായി സേവനം ചെയ്യുന്ന ഡോട്ടേഴ്സ് ഓഫ് ഡിവൈൻ പ്രൊവിഡൻസ് സഭയുടെ ഇന്ത്യൻ ഡെലിഗേഷന്റെ ഡെലിഗേറ്റ് സുപ്പീരിയറായി സിസ്റ്റർ ശാലിൻ തളിയനെ തിരഞ്ഞെടുത്തു.
അങ്കമാലി മൂക്കന്നൂർ പരേതനായ തളിയൻ ജോസിന്റെയും മേരിയുടെയും മകളാണ്. ഇരിങ്ങാലക്കുട രൂപതയിലെ ഊരകം കോൺവെന്റിലെ മദർ സുപ്പീരിയറായിരുന്നു. കൗൺസിലർമാരായി സിസ്റ്റർ സിൽവിയ കുറ്റിക്കാടൻ (വിദ്യാഭ്യാസം), സിസ്റ്റർ റോസ് മരിയ (മിഷൻ പ്രവർത്തനം),സിസ്റ്റർ ട്രീസ ആളൂക്കാരൻ (ദൈവവിളി) എന്നിവരെയും തിരഞ്ഞെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive





