ചലച്ചിത്രം : 2026 ലെ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച തിരക്കഥയ്ക്കുള്ള അംഗീകാരം നേടിയ മറാത്തി ചിത്രം “ടിഗീ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 17 വെള്ളിയാഴ്ച സ്‌ക്രീൻ ചെയ്യുന്നു.
പൂനെയിൽ കഴിയുന്ന രോഗാതുരയായ അമ്മയ്ക്കും പെൺമക്കൾക്കുമിടയിലുള്ള സങ്കീർണ്ണമായ ബന്ധങ്ങളാണ് 107 മിനിറ്റുള്ള ചിത്രം പറയുന്നത്. യുവ സംവിധായക ജിജീവിഷ കാലെയുടെ ആദ്യചിത്രം 2026 മാർച്ച് 6 വനിതാ ദിനത്തിലാണ് തീയേറ്ററുകളിൽ എത്തിയത്. പ്രദർശനം റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ വൈകീട്ട് 6 ന്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



