ഇരിങ്ങാലക്കുട : കൂടിയാട്ട പരിശീലന കേന്ദ്രമായ അമ്മന്നൂർ ചാച്ചു ചാക്യാർ സ്മാരക ഗുരുകുലത്തിൽ കൂടിയാട്ട രംഗപരിചയ പരമ്പരയുടെ ഭാഗമായി മാധവനാട്യ ഭൂമിയിൽ ഗുരുകുലം അക്ഷര ഉഗ്രസേനവിവാഹം നങ്ങ്യാർകുത്ത് അവതരിപ്പിച്ചു.
മിഴാവിൽ കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം അഭിഷേക്, ഇടക്ക കലാനിലയം ഉണ്ണികൃഷ്ണൻ, താളം ഗുരുകുലം അതുല്ല, ഗുരുകുലം വിഷ്ണുപ്രിയ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


